Features / News

നാടകഗൃഹം

നാടകവും അരങ്ങുമായി ബന്ധപ്പെട്ടു ജീവിക്കുന്നവരാണ് കൊൽക്കത്ത മലയാളികൾ. പിറന്ന നാടിനെ ഉപേക്ഷിച്ചു ജീവിതം മെച്ചപ്പെട്ടതാക്കുന്നതിനായി ഇറങ്ങിത്തിരിച്ച പ്രവാസികളുടെ ജീവിതത്തിന് അർത്ഥവും ആഴവും നൽകുന്നതിൽ ഇന്നും നാടകം പ്രധാന പങ്ക് വഹിക്കുന്നു. കൊൽക്കത്തയിലെ അരഡസനോളം സംഘടനകൾ വർഷം തോറും പുതിയ നാടകവുമായി പ്രേക്ഷകർക്കു മുന്നിലെത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ കൊൽക്കത്തയിലെ നാടകകലാകാരന്മാർക്കു വേണ്ടി ഏകദിന നാടക ക്യാമ്പ് സംഘടിപ്പിക്കുകയാണ് കൊൽക്കത്ത കൈരളി സമാജം. വരുന്ന ഫെബ്രുവരി 16 ഞായഴാറ്ച രാവിലെ 10 മണിമുതൽ വൈകുന്നേരം 4 മണിവരെ ഗാർഡൻ ഹൈസ്‌കൂൾ …

More

KKS ‘Muthukad Show’ – A Report

Click to View Image Gallery കൊൽക്കത്ത കൈരളി സമാജം 2020 ജനുവരി 13ന് സംഘടിപ്പിച്ച പ്രൊഫ. ഗോപിനാഥ് മുതുകാടിന്റെ പരിപാടി ഒരു വൻവിജയമാക്കിതീർത്ത കൊൽക്കത്തയിലെ മലയാളി സുഹൃത്തുക്കൾക്ക് ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി. ജനുവരി 12, ഞായറാഴ്‍ച്ച നടത്തുവാൻ തീരുമാനിച്ചിരുന്ന ‘മുതുകാട് Show’ ജനുവരി 13 ലേക്ക് മാറ്റുവാൻ ഞങ്ങൾ നിർബന്ധിതരായത് ദുബായ് നഗരത്തിൽ അപ്രതീക്ഷിതമായുണ്ടായ മഴയും വെള്ളപ്പൊക്കവും കാരണം ശ്രീ ഗോപിനാഥ് മുതുകാടിന്റെ കൊൽക്കത്ത ഫ്ലൈറ്റ് ക്യാൻസൽ ചെയ്യതതിനാലാണ്. വളരെ നിരാശയോടെയാണ് അങ്ങനെയൊരു തീരുമാനം …

More

Literary Event on 28/12/2019 – A Report

Click to View Images from the Event Kolkata Kairali Samajam, in association with Kolkata Translators Forum, organized the release of the book “A fistful of Mustard Seeds” – a collection of short stories by Sahitya Akademi awarded writer E Santosh Kumar, translated from Malayalam by P N Venugopal and published by Niyogi Books, Delhi.. The …

More

Literary Event on Dec 28, 2019

“CROSSING BORDERS: Gains In Translation – A Literary Evening  in association with Kolkata Translators Forum Keynote Addresses: Trishna Basak, Author & Secretary, Kolkata Translators Forum: “Literary Translation – History & Culture” Amitava Nag, Author, Film Critic and Editor, Silhouette: “Remake or dubbing: Options of translation in Cinema” A. Chattopadhyay: Book Introduction: “A Fistful of Mustard Seeds” …

More

KKS celebrates Onam and 5th Anniversary

Click to View Image Gallery Kolkata Kairali Samajam celebrated Onam and it’s fifth anniversary at Sarat Sadan, Behala on 1st September. The formal inauguration of the day’s proceedings was done by Dr.Subramanyan, Director, Bharathiya Vidya Bhavan, Kolkata. Kerala Sahithya Academy award winning writer E. Santhosh Kumar, the Chief Guest at the function, addressed the gathering. …

More

അഞ്ചാം വാർഷികാഘോഷവും ഓണാഘോഷവും

അഞ്ചാം വാർഷികാഘോഷവും ഓണാഘോഷവും 2019 സെപ്റ്റംബർ 1 ന്.  പ്രിയപ്പെട്ടവരേ, കൊൽക്കത്ത കൈരളി സമാജത്തിന്റെ അഞ്ചാം വാർഷികാഘോഷവും ഓണാഘോഷവും ഈ വർഷം സെപ്റ്റംബർ ഒന്നാം തീയതി ഞായറാഴ്ച വൈകുന്നേരം 5 മണി മുതൽ ബെഹാല ശരത് സദനിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. കൈകൊട്ടിക്കളി, സാംസ്‌കാരിക സമ്മേളനം, ആന്വൽ വിഡിയോ പ്രസന്റേഷൻ, സംഗീതമഴ – ലക്കം 2 എന്നിവയാണ് ഈ വർഷത്തെ പരിപാടികൾ. മലയാളത്തിന്റെ മഹിമയേന്തുന്ന ചലച്ചിത്രഗാനങ്ങളും ഗാനവിശേഷങ്ങളും കോർത്തിണക്കി ഒരുക്കിയിട്ടുള്ള “സംഗീതമഴ“യുടെ രണ്ടാം ലക്കത്തെ പ്രശസ്ത ഗായകൻ എടപ്പാൾ …

More
< 2019 >
January
  • 05

    18:00 -20:30
    2019.01.05
    Kolkata Kairali Samajam Hall
    162/B/341, Lake Gardens, Kolkata – 700045.

    നക്ഷത്രസന്ധ്യ
    ———————–
    പ്രിയപ്പെട്ടവരേ,
    2019 ജനുവരി 5 ശനിയാഴ്ച വൈകിട്ട് 6 മണി മുതൽ കൊൽക്കത്ത കൈരളി സമാജം അങ്കണത്തിൽ വച്ച് ‘നക്ഷത്രസന്ധ്യ’ എന്ന പേരിൽ ക്രിസ്മസ് ആഘോഷിക്കുന്നു. കരോൾ ഗാനങ്ങളും ക്രിസ്തീയ ഭക്തിഗാനങ്ങളും ബാന്റ് സംഗീതവും ഉൾപ്പെടുത്തി ഒരുക്കുന്ന നക്ഷത്രസന്ധ്യയിൽ, റെവ. മാത്യു ദാനിയേൽ (CSI church, Kolkata) ക്രിസ്മസ് സന്ദേശം നൽകും. വിപുലമായ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.

    ഏവരും പങ്കെടുക്കുമല്ലോ.

    ടീം
    കൊൽക്കത്ത കൈരളി സമാജം

Follow Us on Facebook