മൃണാള്‍ സെന്നിന് ആദരാഞ്ജലികള്‍ 

മൃണാള്‍ സെന്നിന് ആദരാഞ്ജലികള്‍

ഇന്ത്യന്‍ സിനിമയ്ക്ക് നവമുഖം നല്‍കിയ പ്രതിഭകളിലൊരാളായ ചലച്ചിത്ര സംവിധായകന്‍ മൃണാള്‍ സെന്‍ അന്തരിച്ചു. സത്യജിത് റേ, ഋത്വിക് ഘട്ടക്ക് എന്നിവരുടെ സമകാലിനനായിരുന്ന മൃണാള്‍ സെന്‍ അവരില്‍ നിന്നും വിഭിന്നമായി രാഷ്ട്രീയശക്തിയുള്ള വിഷയങ്ങളാണ് തന്റെ രചനകള്‍ക്ക് ആധാരമാക്കിയത്. തൊണ്ണൂറ്റിയഞ്ച് വയസ്സ് നീണ്ട സര്‍ഗ്ഗാത്മകചൈതന്യമായിരുന്നു മൃണാള്‍ സെന്‍.

കൊല്‍ക്കത്ത കൈരളി സമാജത്തിന്റെ ആദരാഞ്ജലികള്‍ 🌹