മലയാളത്തിന്റെ കഥ

മൂലദ്രാവിഡ ഭാഷകളിൽ നിന്നും കാലാന്തരത്തിൽ വേർതിരിഞ്ഞുവന്ന മലയാളഭാഷ നാം ഉപയോഗിക്കാൻ തുടങ്ങിയിട്ട് ആയിരം വർഷമാകുന്നതേയുള്ളൂ. മലയാളം എന്ന ഭാഷയും കേരളം എന്ന നാടും രൂപപ്പെട്ടുവന്ന നാൾവഴികളെ തെളിച്ചെടുക്കുകയാണ് പ്രമുഖ എഴുത്തുകാരനും പത്രപ്രവർത്തകനും സാഹിത്യ വിമർശകനുമായ ശ്രീ പി.കെ രാജശേഖരൻ

ഈ വീഡിയോകൾ കാണുക

Episode 1

Episode 2

< 2023 >
December
  • No Events

Follow Us on Facebook