പൗരാവകാശങ്ങളും ഭരണഘടനയും

മാറുന്ന കാലത്തേയും ജീവിതത്തെയും സുപ്രീം കോടതി വിധികൾ സ്വാധീനിക്കുന്നതെങ്ങനെ എന്ന ആശയത്തിലൂന്നി നടത്തുന്ന സംവാദത്തിലേക്ക് ഏവർക്കും സ്വാഗതം.

വിഷയമവതരിപ്പിച്ച് സംസാരിക്കുന്നത് കൊൽക്കത്ത ഹൈക്കോടതിയിലെ പ്രശസ്ത അഭിഭാഷകനും പ്രഭാഷകനുമായ ശ്രീ യു.എസ് മേനോൻ
മോഡറേറ്റർ: ടി.കെ ഗോപാലൻ

വേദി : കൊൽക്കത്ത കൈരളി സമാജം ഓഫീസ്

11.11.2018 ഞായറാഴ്ച വൈകിട്ട് 5 മണി മുതൽ

ടീം കൊൽക്കത്ത കൈരളി സമാജം

< 2019 >
February

Follow Us on Facebook