പ്രശസ്ത കവി എം.എൻ പാലൂർ അന്തരിച്ചു.

കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകളും ആശാൻ സാഹിത്യ പുരസ്കാരവും ലഭിച്ചിട്ടുള്ള പ്രശസ്ത കവി എം. എൻ പാലൂർ അന്തരിച്ചു. “കഥയില്ലാത്തവന്റെ കഥ” ആത്മകഥയാണ്.

കൊൽക്കത്ത കൈരളി സമാജത്തിന്റെ ആദരാഞ്ജലികൾ.

< 2019 >
February

Follow Us on Facebook