പ്രവാസി നാടക മത്സര പുരസ്‌കാരം

കൊൽക്കത്ത കൈരളി സമാജം അവതരിപ്പിച്ച ‘ആനിദൈവം’ നാടകം പ്രവാസി നാടക മത്സരത്തിൽ പൂർവ്വ മേഖലയിൽ നിന്നും ഒന്നാം സ്ഥാനം നേടി.

നാടകരചന : സുസ്‌മേഷ് ചന്ത്രോത്ത്
സംവിധാനം : സി. എം നാരായണൻ

കൊൽക്കത്ത കൈരളി സമാജത്തിനു വേണ്ടി ടി. കെ സുദർശൻ പുരസ്‌കാരം ഏറ്റുവാങ്ങി.

< 2021 >
January

Follow Us on Facebook