കേരള സാഹിത്യ അക്കാദമി അവാർഡുകൾ

2019 ലെ കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. പുരസ്‌കാര ജേതാക്കൾക്ക് അഭിനന്ദനങ്ങൾ
*
2019 ലെ കേരള സാഹിത്യ അക്കാദമിയുടെ അവാർഡുകൾക്ക് താഴെ പറയുന്നവർ അർഹരായി.
പി. വത്സല, എൻ. വി. പി ഉണിത്തിരി (വിശിഷ്ടാംഗത്വം)
ദലിത്ബന്ധു എൻ. കെ ജോസ്, യു. കലാനാഥൻ, സി. പി അബൂബക്കർ, റോസ്‌മേരി, പാലക്കീഴ് നാരായണൻ, പി. അപ്പുക്കുട്ടൻ (സമഗ്രസംഭാവന)
പി. രാമൻ, എം. ആർ രേണുകുമാർ (കവിത) എസ്. ഹരീഷ് (നോവൽ) വിനോയ് തോമസ് (ചെറുകഥ) സജിത മഠത്തിൽ, ജിഷ അഭിനയ (നാടകം) ഡോ. കെ. എം അനിൽ (സാഹിത്യ വിമർശനം) ജി. മധുസൂദനൻ, ഡോ. ആർ. വി. ജി മേനോൻ  (വൈജ്ഞാനിക സാഹിത്യം) എം. ജി. എസ് നാരായണൻ (ആത്മകഥ) അരുൺ എഴുത്തച്ഛൻ (യാത്രാവിവരണം) കെ. അരവിന്ദാക്ഷൻ (വിവർത്തനം) കെ. ആർ വിശ്വനാഥൻ (ബാലസാഹിത്യം) സത്യൻ അന്തിക്കാട് (ഹാസസാഹിത്യം) പ്രഫ. പി. മാധവൻ (ഐ.സി ചാക്കോ അവാർഡ്) ബോബി ജോസ് കട്ടിക്കാട് (സി. ബി കുമാർ അവാർഡ്) സന്ദീപാനന്ദഗിരി (കെ. ആർ നമ്പൂതിരി അവാർഡ്) ഡി. അനിൽകുമാർ (കനകശ്രീ അവാർഡ്) അമൽ (ഗീതാ ഹിരണ്യൻ അവാർഡ്) സി. എസ് മീനാക്ഷി (ജി. എൻ പിള്ള അവാർഡ്) ഇ. എം സുരജ (തുഞ്ചൻ സ്മാരക പ്രബന്ധ മത്സരം)

പുരസ്‌കാരജേതാക്കൾക്ക് അഭിനന്ദനങ്ങൾ

ടീം കൊൽക്കത്ത കൈരളി സമാജം

< 2022 >
December
SMTuWThFS
    123
45678910
11121314151617
18192021222324
25262728293031

Follow Us on Facebook