എം.പി വീരേന്ദ്രകുമാറിന് ആദരാഞ്ജലി

അന്തരിച്ച പ്രമുഖ രാഷ്ടീയ നേതാവും രാജ്യസഭാംഗവും എഴുത്തുകാരനുമായ എം.പി വീരേന്ദ്രകുമാറിന് ആദരാഞ്ജലി അർപ്പിച്ചു കൊണ്ട് Kolkata Kairali Samajam സംഘടിപ്പിക്കുന്ന അനുശോചന യോഗവും അനുസ്മരണ സമ്മേളനവും
2020 May 31 ഞായറാഴ്ച വൈകിട്ട് 05:00 ന് Zoom ൽ.

പങ്കെടുക്കുന്നവർ സർവ്വശ്രീ
* ആലങ്കോട് ലീലാകൃഷ്ണൻ (കവി, പ്രഭാഷകൻ)
* എം.പി സുരേന്ദ്രൻ (മാതൃഭൂമി ടെലിവിഷൻ)
* ജോഷി ജോസഫ് (ഫിലിംസ് ഡിവിഷൻ, ബാംഗ്ലൂർ)
* ശ്രീകാന്ത് കോട്ടക്കൽ (മാതൃഭൂമി വാരാന്തപ്പതിപ്പ് )
* കുഞ്ഞിക്കണ്ണൻ വാണിമേൽ (ചന്ദ്രിക വാരാന്തപ്പതിപ്പ്)
* പി.വി ജീജോ (ദേശാഭിമാനി, കോഴിക്കോട് )
* മനോജ് മേനോൻ (മാതൃഭൂമി, ദെൽഹി)
* ടി. എസ് കാർത്തികേയൻ (മാതൃഭൂമി, കൊൽക്കത്ത)
തുടങ്ങിയവർ.

ഒപ്പം കൊൽക്കത്താ മലയാളികളും.

യോഗത്തിലേക്ക് ഏവർക്കും സ്വാഗതം.

Join the Zoom Meeting

Meeting ID: 793 3763 7263
Password: KKSMPV

ടീം കൊൽക്കത്ത കൈരളി സമാജം

< 2021 >
August
  • No Events

Follow Us on Facebook