ഒരു വാക്കിൻ്റെ അർത്ഥവും ഉച്ചാരണവും ഇരുപത്തിമൂന്ന് ഭാഷകളിൽ തയ്യാറാക്കിയ ഡിജിറ്റൽ പുസ്തകത്തിൻ്റെ താളുകൾ ഇതോടൊപ്പം. സാമൂഹിക പ്രതിബദ്ധതയോടെ സാംസ്കാരിക വിനിമയം ലക്ഷ്യമിട്ട് തയ്യാറാക്കിയ ഈ നവീന അന്താരാഷ്ട്ര ഭാഷാ നിഘണ്ടു സ്കൂളുകളിലും ഭരണതല സാംസ്കാരിക വിഭാഗങ്ങളിലും ഉപകാരപ്പെടുന്നതാണ്.
ഏകോപനം, സമാഹരണം: ആൻ്റണി പുത്തൻ പുരയ്ക്കൽ
പ്രിയമുള്ളവരേ,
അക്ഷരമുറ്റത്തിൽ 23 ഭാഷകളിൽ തയ്യാറായാക്കി ആദ്യ അദ്ധ്യായത്തിലെ വാക്കുകൾ ഒരു ഫയലായി നിങ്ങൾക്ക് അയ്ക്കുന്നു. ഈ ഗ്രൂപ്പിൽ ആരെങ്കിലും ഞാൻ അയ്ക്കുന്ന ഫയലുകൾ സൂക്ഷിക്കാറുണ്ടെങ്കിൽ അവർക്ക് ഉപകാരപ്പെടുമെന്നു കരുതിയാണ് ഇങ്ങനെ ചെയ്യുന്നത്. ഭാഷകളുടെ ക്രമത്തിൽ മാത്രം ഇവിടെ വ്യത്യാസമുണ്ട്. അതിന്റെ കാരണം, ഇത് യൂറോപ്യൻ രാജ്യങ്ങളിലെ വിദ്യാഭ്യാസസ്ഥാപനങ്ങളെയും സാംസ്കാരിക ഉദ്ഗ്രഥന മന്ത്രാലയത്തെയും ലക്ഷ്യമാക്കിയുളള രാജ്യാന്തര പതിപ്പാണ്.
ആന്റണി പുത്തൻപുരക്കൽ
Liebe Freunde,
Ich sende das erste Kapitel meines digitalen Buches in dreiundzwanzig Sprachen. Ich denke, dies kann für jemanden hilfreich sein, der das Dokument als eine Datei speichern möchte. Die Reihenfolge der in diesem Dokument verwendeten Sprachen ist unterschiedlich. Der Grund ist: Dies ist eine internationale Ausgabe, die unter den Schulen und dem Ministerium für kulturelle Integration in den europäischen Ländern verteilt wird.
Dear friends,
I am sending the first chapter of my digital book in twenty-three languages. I think this may be helpful for someone who wants to save the document as one file. The order of languages used in this document is different. The reason is: this is an international edition that will be circulated among schools and the Ministry of Cultural Integration in the European countries.
Antony Puthenpurakkal