എഴുതിത്തുടങ്ങുന്നവര്‍ക്കും എഴുതിത്തെളിഞ്ഞവര്‍ക്കും ഒന്നിച്ചിരിക്കാനുള്ള വേദിയാണ്. ഇവിടെ പ്രകാശിപ്പിക്കപ്പെടുന്ന രചനകള്‍ പുസ്തകമായി കൊല്‍ക്കത്ത കൈരളി സമാജം പ്രസിദ്ധീകരിക്കും. മൗലികമായ രചനകളാണ് അയക്കേണ്ടത്. കാര്ട്ടൂണുകള്, വരച്ച ചിത്രങ്ങള്‍ തുടങ്ങിയവയും പ്രസിദ്ധീകരിക്കും. രചനകള്‍ ടൈപ്പ് ചെയ്ത് അയക്കുവാന്‍ താല്പര്യപ്പെടുന്നു. വിലാസം :
aksharappookkalam@gmail.com