വരയിലും ആശയത്തിലും ഉജ്ജ്വലമായ പ്രതിഭ പ്രദര്‍ശിപ്പിച്ചിട്ടുള്ള കാര്‍ട്ടൂണിസ്റ്റുകള്‍ കേരളത്തില്‍ കുറവാണ്. പ്രത്യേകിച്ചും ദേശീയ അന്തര്‍ദ്ദേശീയ രാഷ്ട്രീയത്തില്‍ ഇടപെടുന്ന കാര്ട്ടൂണുകള് രചിക്കുന്നതില്‍ മലയാളികള്‍ എക്കാലത്തും പിന്നിലാണ്. ഒ. വി വിജയനു ശേഷം വരിയിലും വരിയിലും തനതായ ശൈലിയുമായി മുന്നേറുന്ന മലയാളി കാര്‍ട്ടൂണിസ്റ്റാണ് സുനില്‍. ഇന്ന് നവമാധ്യമങ്ങളില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്നതും സുനിലിന്റെ കാര്‍ട്ടൂണുകളാണ്. കൊല്‍ക്കത്ത കൈരളി സമാജവും അക്ഷരപ്പൂക്കളവുമായി സഹകരിച്ചതിന് സുനിലിന് നന്ദി. sunilraj_p@yahoo.com