യാത്ര

ഇന്നെന്റെ യാത്ര കൊൽക്കത്ത കുടുംബത്തോട് കൂടെ… ഇപ്പോൾ കുറച്ചായിട്ട് ഇങ്ങനെയാ… സേവനാർത്ഥം വാസം കൊൽക്കത്തയിൽ ആയതിനാൽ വീടും വീട്ടുകാരും കുടുംബവും അങ്ങ് നാട്ടിലും ഞാൻ തനിച്ച് ഇവിടെയും. ആകയാൽ ഇവിടെയും ഉണ്ട് എനിക്ക് ഉമ്മയായിട്ടും ഉപ്പയായിട്ടും സഹോദരിമാരായിട്ടും ഹൃദയത്തോട് ചേർത്ത് വെക്കാൻ ചില നല്ല ബന്ധങ്ങൾ …. സന്തോഷങ്ങളും സഹതാപങ്ങളും പരസ്പരം പങ്ക് വെച്ച് ഒരു ജീവിതം…. നമുക്ക് കാര്യത്തിലേക്ക് കടക്കാം…. യത്ര എന്നും എനിക്ക് ഇഷ്ടം ആണെന്ന് അറിഞ്ഞിട്ടാവാം Dr, P B സലീം സാറിന്റെ …

More   ||   0

രാമേശ്വരം സന്ധ്യകൾ

തനിച്ചിരിക്കാൻ തോന്നുന്ന പ്രിയപ്പെട്ട ഏകാന്തതകളുടെ അവസാനമെപ്പോഴും രാമേശ്വരം ഓർമ്മകളിൽ ഓടിവരുന്നത് എന്റെ മാത്രം അനുഭവമാവാം….. രാമനാഥസ്വാമി ക്ഷേത്രത്തിൻെറ ഇടനാഴികളിലെ കൽതൂണുകളിൽ ചേർന്നിരിക്കുമ്പോൾ ശരീരത്തിലേയ്ക്ക് അരിച്ചരിച്ചിറങ്ങുന്ന തണുപ്പ് ആത്മാവിലെവിടെയോ തളംകെട്ടിനിർത്തപ്പെടുന്നു… യുഗങ്ങളായി ആ കല്ലിൽ കൊത്തിവെക്കപ്പെട്ടൊരു ശില്പംപോലെ സ്വയം പരിണമിക്കപ്പെടുന്നു… ഒത്തിരി ഒത്തിരി വ്യാഴവട്ടങ്ങൾക്കപ്പുറം ഒന്നിലധികം മനുഷ്യജന്മങ്ങളുടെ കരസ്പർശത്താൽ കൽത്തൂണുകളായി പരിണാമം പ്രാപിച്ച ആയിരത്തിലധികം കൂറ്റന്‍ കൃഷ്ണശിലകൾ… ഇടനാഴിയിലെ കൽപാതകളിലൂടെ നഗ്നപാദരായി നടക്കുമ്പോള്‍ “ഇതാണ് ഭാരത്തിലെ ഏറ്റവും വലിയക്ഷേത്ര ഇടനാഴിയെന്ന വസ്തുത” പാടെ നാം വിസ്മരിച്ചുപോകുന്നത് , “കാൽപാദങ്ങളിൽ …

More   ||   1

രണ്ടാം നമ്പർ തേയില

By Deepu Mampally കാർ നിന്നു . ” ഇവിടെയൊരു മലയുണ്ട് , മലയെ തുരന്ന് പോകുന്ന തുരങ്കവും .വർഷങ്ങൾക്ക് മുൻപ് ബ്രിട്ടീഷ്കാർ പണിതിട്ട് പോയ റെയിൽ പ്പാലവും . നമുക്കത് കണ്ടിട്ട് പോകാം ” അയാൾ പറഞ്ഞു നിർത്തി പിന്നെ ഓരോരുത്തരും ഇറങ്ങുന്നതിനായി കാത്തുനിന്നു . അതിനിടക്ക് അവിടെ കണ്ട കറുത്ത മനുഷ്യരോട് അയാൾ എന്തൊക്കൊയോ പറഞ്ഞു വെളുക്കെ ചിരിക്കുന്നുണ്ടായിരുന്നു . ഞങ്ങൾ മുകളിലേക്ക് കയറാൻ തുടങ്ങി .ഒരാൾക്ക് മാത്രം കടന്നു പോകാവുന്ന വഴിയിലൂടെ ഞങ്ങൾ …

More   ||   0