വളരെ ദുഖകരമായ സ്ഥിതിവിശേഷമാണ് കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് അറിയാമല്ലോ...| ഈ സന്ദര്‍ഭത്തില്‍ നമ്മള്‍, മലയാളികള്‍ ഏതെങ്കിലും ആഘോഷപരിപാടികള്‍ നടത്തുന്നത് അനുചിതമാവുമെന്നതിനാല്‍ സെപ്തംബര്‍ രണ്ടാം തീയതി നടത്താനിരുന്ന ഓണാഘോഷങ്ങളും നാലാം പിറന്നാളാഘോഷവും റദ്ദ് ചെയ്ത വിവരം അറിയിക്കുന്നു...|

When words are not enough...

We are indebted to you…                                      (Read in Malayalam …. )

As Kerala battled its worst flood in the history, Kolkata Kairali Samajam was also in the forefront of organising relief material and money for the victims….                                                                                         (View Gallery)

Read More 

Request for Help

The State of Kerala is facing an extremely serious situation due to a natural calamity unparalleled in the history of the State. Millions are suffering due to the prevailing flood situation. It is necessary to support the efforts of the State Government and other agencies involved in relief and rescue operations…

Read More

പിറന്ന നാടിനായി…

കേരളത്തില്‍ എന്നെങ്കിലും സംഭവിക്കുമെന്ന് നാമെല്ലാം ഇതുവരെ പ്രതീക്ഷിക്കാതിരുന്ന ദുരന്തമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നമ്മളെ ബാധിച്ചുകൊണ്ടിരിക്കുന്നത്. പേമാരിയും പ്രളയവും മണ്ണിടിച്ചിലും കൊല്ലം മുതല്‍ വയനാട് വരെയുള്ള ജില്ലകളെ  സാരമായി ബാധിച്ചു കഴിഞ്ഞു.

Read More

Social Welfare Activities

The social welfare activities of the Samajam includes giving medical aid and other support to the economically weaker sections of the society including distributing clothes and blankets. Education is a focus area of KKS and is involved in various activities like running free study centres, giving scholarships, books, uniforms, etc. to poor students.

Read More

Follow Us on Facebook !

Event Calendar

< 2018 >
July 08 - July 14
 • 08
  No events
 • 09
  No events
 • 10
  No events
 • 11
  No events
 • 12
  No events
 • 13
  No events
 • 14
  No events

Photo Gallery

Prathibha Puraskar

  We are grateful for their support