വിജയസാഗരം| ഗുരുസാഗരത്തിന്റെ മുപ്പതാണ്ടുകള്‍ കൊല്‍ക്കത്തയില്‍ ആഘോഷിക്കുന്നു| 2018 ജൂണ്‍ 10 ഞായറാഴ്ച കൊല്‍ക്കത്ത കലാമണ്ഡലം ഹാളില്‍|

കുംഭത്തിൽ വിരിഞ്ഞ തുമ്പപ്പൂവ്

സന്ധ്യ ജലേഷ്

“അച്ഛാ ഞാനും വരട്ടേച്ഛാ ” രണ്ടു വയസ്സ് കഴിഞ്ഞപ്പോൾ മുതൽ ചോദിക്കുന്ന ചോദ്യമാണിത്. പുതിയ ഡ്രസ്സുമിട്ട് യാത്രക്കൊരുങ്ങുമ്പോൾ ……

Read More

KAIRALI PRATHIBHA PURASKARS ANNOUNCED

The second edition of Kairali Youth Fest is a platform to unearth young talents among the South Indian Community in Kolkata, supported by Infosys Foundation and Bharatiya Vidya Bhavan. The auditions started from 01/05/2018 and the Grand Finale is on July 15th, 2018.

Read More

പബ്ലിക്കേഷന്‍സ്

“അക്ഷരപ്പൂക്കള” ത്തിലെ രചനകള്‍ പുസ്തകരൂപത്തില്‍ ആക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.  സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള സ്ഥിരം ഫണ്ട് എന്ന ആഗ്രഹത്തില്‍ നിന്നാണ് കൊല്‍ക്കത്ത കൈരളി സമാജം പ്രസിദ്ധീകരണ വിഭാഗം ആരംഭിക്കുന്നത്.

Read More

Social Welfare Activities

The social welfare activities of the Samajam includes giving medical aid and other support to the economically weaker sections of the society including distributing clothes and blankets. Education is a focus area of KKS and is involved in various activities like running free study centres, giving scholarships, books, uniforms, etc. to poor students.

Read More

Follow Us on Facebook !

Event Calendar

< 2018 >
June
SMTuWThFS
     12
3456789
10
  • All day
    2018.06.10

    ഒ. വി വിജയന്‍ സ്മാരക സമിതിയും കൊല്‍ക്കത്ത കൈരളി സമാജവും സംയുക്തമായി സംഘടിപ്പിക്കുന്ന ഒ. വി വിജയന്‍ അനുസ്മരണം ‘വിജയസാഗരം’ എന്നപേരില്‍ 2018 ജൂണ്‍ 10 ഞായറാഴ്ച കൊല്‍ക്കത്ത കലാമണ്ഡലം ഹാളില്‍ വച്ച് നടക്കുന്നു. മുപ്പത് വര്‍ഷം പിന്നിട്ട ‘ഗുരുസാഗരം’ നോവലിന് പശ്ചാത്തലമായ കൊല്‍ക്കത്തയില്‍ വച്ച് ഗുരുസാഗരത്തെ മുന്‍നിര്‍ത്തി നടത്തുന്ന ഈ സാഹിത്യോത്സവം അക്കാരണത്താല്‍ ഏറെ പ്രധാന്യമര്‍ഹിക്കുന്നു.

    പ്രശസ്ത നിരൂപകനും എഴുത്തുകാരനുമായ ശ്രീ ആഷാമേനോന്‍ ഒരു ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. പ്രഫ സി. പി ചിത്രഭാനു, ശ്രീ വിജു നായരങ്ങാടി, ശ്രീ ജോഷി ജോസഫ്, ശ്രീ രാജന്‍ തിരുവോത്ത്, ശ്രീ സുസ്‌മേഷ് ചന്ത്രോത്ത്, ശ്രീ പി. വേണുഗോപാലന്‍, ശ്രീ ടി. കെ നാരായണദാസ്, ശ്രീ ടി. ആര്‍ അജയന്‍ തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിക്കും.

    തുടര്‍ന്ന് ഒ. വി വിജയനെ കുറിച്ച് നിര്‍മ്മിച്ചിട്ടുള്ള ഡോക്യുമെന്റികളും ഒ. വി വിജയന്റെ കഥയെ ആസ്പദമാക്കി നിര്‍മ്മിച്ചിട്ടുള്ള സിനിമയും സദസ്സിനു മുന്നില്‍ പ്രദര്‍ശിപ്പിക്കും.

    അന്നേദിവസത്തെ പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നു.

    Image source: wikipedia

111213141516
17181920212223
24252627282930

Photo Gallery

Prathibha Puraskar

    We are grateful for their support