വിജയസാഗരം| ഗുരുസാഗരത്തിന്റെ മുപ്പതാണ്ടുകള്‍ കൊല്‍ക്കത്തയില്‍ ആഘോഷിക്കുന്നു| 2018 ജൂണ്‍ 10 ഞായറാഴ്ച കൊല്‍ക്കത്ത കലാമണ്ഡലം ഹാളില്‍|

അനുഭവം

Abdul Nazar

ആ ദേശത്തെ വിശാലമായ തടാകത്തിന്റെ കരയിലുള്ള ദേവാലയം. അതിനകത്ത് വെറുതെ കിടക്കുമ്പോഴാണ് അയാളുടെ പ്രിയ ചങ്ങാതി വന്ന് പറഞ്ഞത്…

Read More

OUTREACH CULTURAL PROGRAMME

The second edition of Kairali Youth Fest (2018 Edition) is a platform to unearth young talents among the South Indian Community in Kolkata, supported by Infosys Foundation and Bharatiya Vidya Bhavan. The auditions start from 01/05/2018 and the Grand Finale is on July 15th, 2018.

Read More

പബ്ലിക്കേഷന്‍സ്

“അക്ഷരപ്പൂക്കള” ത്തിലെ രചനകള്‍ പുസ്തകരൂപത്തില്‍ ആക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.  സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള സ്ഥിരം ഫണ്ട് എന്ന ആഗ്രഹത്തില്‍ നിന്നാണ് കൊല്‍ക്കത്ത കൈരളി സമാജം പ്രസിദ്ധീകരണ വിഭാഗം ആരംഭിക്കുന്നത്.

Read More

Social Welfare Activities

The social welfare activities of the Samajam includes giving medical aid and other support to the economically weaker sections of the society including distributing clothes and blankets. Education is a focus area of KKS and is involved in various activities like running free study centres, giving scholarships, books, uniforms, etc. to poor students.

Read More

Follow Us on Facebook !

Event Calendar

< 2018 >
April
  • 28

    17:00 -20:30
    2018.04.28

    വാക്കും വാക്കിന്റെ പൊരുളായ സത്യവും തിരയുന്ന ഉജ്ജ്വലമായ പ്രഭാഷണം ഏപ്രില്‍ 28 ശനിയാഴ്ച ബെഹാലയിലുള്ള സി. എം. എ പറക്കോട് ശശി മെമ്മോറിയല്‍ ഹാളില്‍ വച്ച് 5 മണിക്ക് നടത്തുന്നു.

    വിഷയമവതരിപ്പിച്ച് സംസാരിക്കുന്നത് ഗുരു നിത്യചൈതന്യ യതിയുടെ ശിഷ്യനും നിരവധി പുസ്തകങ്ങളുടെ കര്‍ത്താവും പ്രഭാഷകനുമായ ശ്രീ ഷൗക്കത്ത്.

    ആത്മീയതയുടെ ശുദ്ധനാദവും ആത്മാന്വേഷണത്തിന്റെ വിശുദ്ധവെളിച്ചവും ജ്ഞാനത്തിന്റെ മഹിമയും സാക്ഷ്യപ്പെടുത്തുന്ന പ്രഭാഷണം. ഇരുളില്‍ ദിക്കറിയാതെ ഉഴറുന്ന സാധാരണക്കാരന് കൈത്താങ്ങാകുന്ന ഉത്തമ വഴികാട്ടിയായിരിക്കും ഈ പ്രഭാഷണം.

    കൊല്‍ക്കത്ത കൈരളി സമാജം നടത്തുന്ന പ്രഭാഷ പരമ്പരയില്‍ സുനില്‍ പി. ഇളയിടത്തിനുശേഷം നടത്തുന്ന രണ്ടാമത് പ്രഭാഷണമാണിത്. ഈ അവസരം നഷ്ടപ്പെടുത്തരുതെന്ന് മലയാളികളോട് ഹൃദയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.

    നിങ്ങളുടെ പരിചയത്തിനായി ഷൗക്കത്തിന്റെ ചില പുസ്തകങ്ങള്‍ ഇതാ:

    ഹിമാലയം: യാത്രകളുട ഒരു പുസ്തകം 
    100 ധ്യാനങ്ങള്‍ 
    മൊഴിയാഴം 
    സഹജമായ വഴി 
    താഴ് വരയുടെ സംഗീതം.. 
    സ്‌നേഹാദരം.. തുടങ്ങിയവ.

    ആത്മാവില്‍നിന്ന് ജീവിതത്തിലേക്കുള്ള സഹജമായ വഴി തിരയുന്ന ഈ പ്രഭാഷണം ശ്രവിക്കുവാനും ആസ്വദിക്കുവാനും ഹൃദയത്തില്‍ കൂടുതല്‍ വെളിച്ചമുള്ളവരായി മാറുവാനും നിങ്ങളേവരേയും സാദരം ക്ഷണിക്കുന്നു.

    സി. എം. എ പറക്കോട് ശശി മെമ്മോറിയല്‍ ഹാള്‍.

    April 28 ശനിയാഴ്ച വൈകുന്നേരം 5 മണി മുതല്‍.

Photo Gallery

    We are grateful for their support