അക്ഷരപ്പൂക്കളം

സ്വപ്നം

വഴിമാറി നടക്കുമ്പോഴൊക്കെയും
നിന്റെ മിഴിയാഴങ്ങളിൽ വീണുപോവുകയാണ് ഞാൻ
ആ വീഴ്ച്ചകളിലാണ് നീ എന്നെ സ്വപ്നം കാണുന്നത്.
ആഴങ്ങളിൽ ഞാൻ ഉറച്ചുപോവുമ്പോഴാണ്
ആ സ്വപ്നത്തിന് തുടർച്ചകൾ ഉണ്ടാവുന്നത്….

0

പ്രവീണ നാരായണൻ

praveenappm@gmail.com

Leave a Reply

Your email address will not be published. Required fields are marked *

76 − 68 =